കരോലിന ഒലിവിയ വൈഡർസ്ട്രോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Karolina Widerström
Karolina Widerström
ജനനം1856
മരണം1949
തൊഴിൽdoctor and gynecologist
അറിയപ്പെടുന്നത്the first female physician with a university education

കരോലിന ഒലിവിയ വൈഡർസ്ട്രോം ഒരു സ്വിഡിഷ് ഡോക്ടറും ഗൈനക്കോളജിസ്റ്റുമായിരുന്നു. 1856 ഡിസംബർ 10 ന് ഹെൽസിങ്ബോർഗിൽ  ജനിച്ചു. രാജ്യത്ത് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം ലഭിച്ച ആദ്യ വനിതാ ഡോക്ടറായിരുന്നു അവർ. അവർ ഒരു സ്ത്രീവിമോചനവാദിയും രാഷ്ട്രീയപ്രവർത്തകയുമായിരുന്നു. വനിതാ വോട്ടവകാശത്തിനു വേണ്ടിയും പ്രവർത്തിച്ചിരുന്നു. നാഷണൽ അസോസിയേഷൻ ഫോർ വിമൻസ് സഫ്രേജിന്റെ അദ്ധ്യക്ഷയായും സ്റ്റോക്ക്ഹോം സിറ്റി കൌൺസിൽ അംഗവുമായിരുന്നു.