കരിമ്പൻ കേട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പയർ ചെടികൾക്ക് വരുന്ന ഒരു കുമിൾരോഗമാണ് കരിമ്പൻ കേട്. കോളെറ്റൊട്രൈക്കം സ്പീഷ്യസ്സ് കുമിളാണ് ഇതിന് കാരണം. ചെടികളുടെ വേരൊഴികെ എല്ലാ ഭാഗങ്ങളിലും കറുത്ത പാടുകൾ കാണപ്പെടുന്നതാണ് രോഗലക്ഷണം.

"https://ml.wikipedia.org/w/index.php?title=കരിമ്പൻ_കേട്&oldid=3402358" എന്ന താളിൽനിന്ന് ശേഖരിച്ചത്