കരിമ്പനക്കാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരിമ്പനക്കാറ്റ്

പാലക്കാട്‌ ജില്ലയുടെ അമ്പത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ചു 2012 ജനുവരി ഒന്ന് മുതൽ ഏഴുവരെ സംഘടിക്കപ്പെട്ട[1], ടൂറിസം കലണ്ടറിൽ ഉൾപ്പെടുത്തി തുടർന്നങ്ങോട്ട് എല്ലാ വർഷവും ഡിസംബർ ഇരുപത്തി അഞ്ചു മുതൽ മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന വിപുലമായ സാംസ്കാരിക പരിപാടികൾ നടത്താൻ ഉള്ള, പാലക്കാട് ജില്ലാ ഭരണകൂടവും ടൂറിസം പ്രമോഷൻ കൌൺസിലും ചേർന്ന് നടത്തുന്ന സാംസ്കാരിക പരിപാടി. [2]

പുറത്തേയ്ക്കുള്ള കണ്ണി[തിരുത്തുക]

അവലംബം[തിരുത്തുക]

  1. കരിമ്പനക്കാറ്റ് കേരളത്തിന്റെ ടൂറിസം കലണ്ടറിലേക്ക്-മാതൃഭൂമി[പ്രവർത്തിക്കാത്ത കണ്ണി]
  2. നവവത്സരത്തെ വരവേറ്റ് “കരിമ്പനക്കാറ്റ് – കാറ്റിന്റെ ഉത്സവം 2012”[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കരിമ്പനക്കാറ്റ്&oldid=3627687" എന്ന താളിൽനിന്ന് ശേഖരിച്ചത്