കരിങ്കോഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കരിങ്കോഴി

ഇന്ത്യയിൽ കാണപ്പെടുന്ന ഒരു കോഴിവർഗ്ഗമാണ് കരിങ്കോഴി. കരിം കോഴി എന്നും കടക്കനാത്ത് എന്നും അറിയപ്പെടുന്ന ഈ കോഴികളെ മധ്യപ്രദേശിലെ ഗോത്രവർഗ്ഗക്കാരാണ് വളർത്തിയിരുന്നത്. ഇവയുടെ മാംസത്തിന് ഔഷധഗുണമുള്ളതാണെന്ന് പറയപ്പെടുന്നു. സാധാരണ കോഴികൾ ഉൾപ്പെടുന്ന ഗാലസ് ഗാലസ് ഡൊമസ്റ്റിക്ക്സ് എന്ന വർഗ്ഗത്തിൽ തന്നെ ഉള്ള ജീവികളാണിവ. [1]

ചൈനയിൽ കാണപ്പെടുന്ന ഒരു ഇനം കരിങ്കോഴികളാണ് സിൽക്കീ. എന്നാൽ ഇവയ്ക്ക് പ്രത്യേക ഔഷധഗുണമൊന്നും ഉള്ളതായി കണ്ടെത്തിയിട്ടില്ല. ആയുർവേദ ഗവേഷണങ്ങൾക്ക് ഉപയോഗിക്കുന്ന ഔഷധഗുണമുള്ള ഇനം കടകനാഥ്‌ മാത്രമാണ്. [2]

പുറം കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ഡോ. എം ഗംഗാധരൻനായർ (06 ഓഗസ്റ്റ് 2015). "ഔഷധഗുണമുള്ള കരിം കോഴികൾ". ദേശാഭിമാനി. മൂലതാളിൽ നിന്നും 2015-08-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-08-07. Cite has empty unknown parameter: |1= (help); Check date values in: |date= (help)CS1 maint: discouraged parameter (link)
  2. കരിങ്കോഴികളിലെ വെളുത്ത മുത്ത്, ഡോ. എം. ഗംഗാധരൻ നായർ, മലയാള മനോരമ
"https://ml.wikipedia.org/w/index.php?title=കരിങ്കോഴി&oldid=2879471" എന്ന താളിൽനിന്ന് ശേഖരിച്ചത്