കരിംകഴുകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കരിംകഴുകൻ
Aegypius monachus.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Subfamily:
Genus:
Aegypius

Savigny, 1809
Species:
A. monachus
Binomial name
Aegypius monachus
(Linnaeus, 1766)
Aegypius monachus dis.PNG
 • Green: Current resident breeding range.
 • Green ?: May still breed.
 • Green R: Re-introduction in progress.
 • Blue: Winter range; rare where hatched blue.
 • Dark grey: Former breeding range.
 • Dark grey ?: Uncertain former breeding range.

കരിംകഴുകൻ ഇംഗ്ലിഷിൽ Cinereous Vulture എന്നാണ് പേര്. കൂടാതെ Black Vulture, Monk Vulture, Eurasian Black Vulture എന്നൊക്കെ പേരുകൾ ഉണ്ട്ട്. ശാസ്ത്രീയ നാമം Aegypius monachus എന്നാണു്.

ഇതൊരു പഴയകാല കഴുകനാണ്. പുതിയ കാല കഴുകനുമായി അകന്ന ബന്ഡം മാത്രമെ ഉള്ളു.

വിതരണം[തിരുത്തുക]

യൂറേഷ്യൻ പക്ഷിയാണിത്. പടിഞ്ഞാറ് സ്പെയിൻ , തെക്ക് ഫ്രാൻസ്, അഫ്ഗാനിസ്ഥാൻ തൊട്ട് ഭാരതം കടന്ന് മദ്ധ്യ ഏഷ്യവരേയും കാണുന്നു.

മഞ്ചുരിയ, മംഗോളിയ, കൊറിയ എന്നിവിടങ്ങളിൽ പ്രജനനം നടത്തുന്നു. മലകളിലും കുന്നുകളിലും കാണുന്നു. മലകളിലുള്ള മരങ്ങളിലാണ് കൂടുണ്ടാക്കുന്നത്. [2]

വിവരണം[തിരുത്തുക]

=

പിട പൂവനേക്കാൾ വലുതാണ്.[2]98-120 സെ.മീ നീളമുണ്ട്. 2.5 -3.1 മീ ചിറകിന്റെ അളവ്. പൂവന് 6.3-11.5 കി.ഗ്രം തൂക്കവും പിടയ്ക്ക് 7.5 – 14 കി.ഗ്രാം തൂക്കവും ഉണ്ടാവും. പറക്കുന്ന പക്ഷികളിൽ ലോകത്തുവച്ച് ഏറ്റവും തൂക്കമുള്ള പക്ഷിയാണ്`. [3][2][4]

പ്രജനനം[തിരുത്തുക]

ജനുവരി- ഫെബ്രുവരി മാസങ്ങലിലാണ് പ്രജനന കാലം. [2] പല സ്ഥലങ്ങളിലും പല സമയത്താണ് പ്രജനനം. [2]

കൂടുകെട്ടാൻ ചുള്ളികളും കമ്പുകളും ഉപയോഗിക്കുന്നു. പിടയും പൂവനും ചേർന്നാണ് കുഞ്ഞുങ്ങളെ വളർത്തുന്നത്. [5] കൂടിന്റെ വ്യാസം 1.45-2 മീ ആണ്. താഴ്ച 1-3 മീ ആണ്. വർഷങ്ങളോളം ഒരേ ജോടി തന്നെ കൂട് ഉപയോഗിക്കുമ്പോൾ വലിപ്പം കൂട്ടിക്കൊണ്ടിരിക്കും. കൂട് ചാണകം കൊണ്ടും ജീവികളുടെ തോൽ കൊണ്ടും അലങ്കരിക്കാറുണ്ട്. [6] ഒരു മുട്ടയാണ് ഇടുന്നത്. അപൂർവമായി രണ്ടും. മുട്ടയുടെ നിറം വെള്ളയോ മങ്ങിയ നിറമോ ആയിരിക്കും. ചുവപ്പു തവിട്ടു നിറമോ ഉള്ള പുള്ളികൾ ഉണ്ടായിരിക്കും. മുട്ടയ്ക്ക് 8.34 സെ.മീ ഉയരവും 5.8 – 7.5 സെ.മീ ഉയരവും ഉണ്ടാവാറുണ്ട്. [2] The incubation period can range from 50 to 62 days, averaging 50–56 days. Normally hatching occurs in April or May in Europe.[2]

-

വലിയ [സസതനികൾ ]], ഉരഗങ്ങൾ , മത്സ്യം എന്നിവയാണ് ഭക്ഷണം. [5]

അവലംബം[തിരുത്തുക]

 1. IUCN Red List 2013.
 2. 2.0 2.1 2.2 2.3 2.4 2.5 2.6 Eagles, Hawks and Falcons of the World by Leslie Brown & Dean Amadon. The Wellfleet Press (1986), ISBN 978-1555214722.
 3. Ferguson-Lees & Christie 2001.
 4. "Cinereous Vulture - Aegypius monachus : WAZA : World Association of Zoos and Aquariums". WAZA. ശേഖരിച്ചത് 2013-05-23.
 5. 5.0 5.1 "Cinereous Vulture Fact Sheet, Lincoln Park Zoo"
 6. Ferguson-Lees et al.
"https://ml.wikipedia.org/w/index.php?title=കരിംകഴുകൻ&oldid=2276087" എന്ന താളിൽനിന്ന് ശേഖരിച്ചത്