കരട്:പാചകകല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചില നിയമങ്ങൾ
  • ഈ ഫലകം എല്ലാ കരടു താളിന്റെയും മുകളിൽ {{draft}} എന്ന രീതിയിൽ ചേർക്കണ്ടാതാണ്. കരട് അസാധുവാകുന്ന പക്ഷം {{olddraft}} എന്ന ഫലകം ചേർക്കുക.
  • പ്രധാന നാമമേഖലയുടെ ഉപതാളുകളിൽ കരടുരേഖകൾ എഴുതാൻ പാടില്ല. എന്നാൽ അവയുടെ സംവാദ താളിലാകാം. അവ പൂർത്തികരിച്ചത്തിനു ശേഷം മാത്രം പ്രധാന നാമമേഖലയിലേക്ക് ഇറക്കുമതി ചെയ്യുക.
  • ഇവ പ്രധാന വർഗ്ഗങ്ങളുടെ താളിൽ സ്ഥാപിക്കരുത്.
  • ഈ കരടു രേഖയെ കുറിച്ച് ചർച്ച ചെയ്യാൻ ഇതിന്റെ സംവാദ താൾ സന്ദർശിക്കുക.


ജോർജിയയിലെ ലോറെൻസിവില്ലേ ഗ്വിൻനെറ്റ് ടെക്നിക്കൽ കോളേജിലെ ഒരു പാചകവിദഗ്ധ (2015)

പാചകകല എന്നാൽ ഭക്ഷണത്തിന്റെ രൂപത്തിൽ ഭക്ഷണനിർമാണം, പാചകം എന്നിവപോലെയുള്ള പാചകരീതികളുടെ അവതരണമാണ്.ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെ,പ്രത്യേകിച്ച് റെസ്റ്റോറൻ്റുകളിൽ, സാധാരണയായി ഷെഫ് അല്ലെങ്കിൽ കുക്ക്സ് എന്നുവിളിക്കുന്നു. പാചകകലാകാരൻ, പാചകവിദഗ്ധൻ എന്നും ഉപയോഗിക്കാം. പാചകകലയെ ചിലപ്പോൾ ടേബിൾ മര്യാദകൾ (ടേബിൾ കല )എന്നുവിളിക്കാം.

വിദഗ്ധരായ ഷെഫുമാരെ മനോഹരവും രുചിയൂറുന്നതുമായ ഭക്ഷണമുണ്ടാക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നു.ഇതിന് ഭക്ഷ്യശാസ്ത്രം, പോഷകാഹാരം, ഭക്ഷണക്രമം എന്നിവയെക്കുറിച്ചു മനസിലാക്കണം.റെസ്റ്റോറന്റ് കഴിഞ്ഞാൽ പാചകകലാകാരുടെ പ്രധാന തൊഴിലിടങ്ങളാണ് ഭക്ഷണശാലകളും താരതമ്യേന വലിയ സ്ഥാപനങ്ങളായ ഹോട്ടലുകളും ആശുപത്രികളും.

"https://ml.wikipedia.org/w/index.php?title=കരട്:പാചകകല&oldid=4081714" എന്ന താളിൽനിന്ന് ശേഖരിച്ചത്