Jump to content

കമൽ കിഷോർ ഗോയങ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കമൽ കിഷോർ ഗോയങ്ക
ദേശീയതഇന്ത്യൻ
തൊഴിൽഅദ്ധ്യാപകൻ, ഹിന്ദി സാഹിത്യകാരൻ

വ്യാസ സമ്മാന ജേതാവായ ഹിന്ദി സാഹിത്യ നിരൂപകനാണ് കമൽ കിഷോർ ഗോയങ്ക.

ജീവിതരേഖ

[തിരുത്തുക]

ഉത്തർപ്രദേശിലെ ബുലന്ദ് ഷഹർ ജില്ലയിൽ ജനിച്ചു. അമ്പതിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ കൃതികളിൽ പകുതിയിലേറെയും പ്രേംചന്ദിന്റെ രചനകളുമായി ബന്ധപ്പെട്ടവയാണ്.[1]

കൃതികൾ

[തിരുത്തുക]
  • 'പ്രേംചന്ദ് കി കഹാനിയോം കാ കാൽക്രമാനുസാർ'

പുരസ്കാരങ്ങൾ

[തിരുത്തുക]
  • വ്യാസ സമ്മാൻ

അവലംബം

[തിരുത്തുക]
  1. "കമൽകിഷോർ ഗോയങ്കയ്ക്ക് വ്യാസ സമ്മാൻ". www.mathrubhumi.com. Archived from the original on 2015-01-15. Retrieved 14 ജനുവരി 2015.
"https://ml.wikipedia.org/w/index.php?title=കമൽ_കിഷോർ_ഗോയങ്ക&oldid=3627626" എന്ന താളിൽനിന്ന് ശേഖരിച്ചത്