Jump to content

കമൽജീത് സന്ധു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യക്കാരിയായ കായിക താരമാണ് കമൽജീത് സന്ധു ഇംഗ്ലീഷ്ല്: Kamaljeet Sandhu.(ആഗസ്ത് 20, 1948)പഞ്ചാബിലെ ഫിറോസ്പൂരിൽ ജനിച്ചു. [1]

400 മീറ്റർ ഹ്രസ്വദൂര ഓട്ടമത്സരത്തിൽ 1970 ലെ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണമെഡൽ നേടി. 57 സെക്കന്റിലാണ് കമൽജീത് ഈ നേട്ടം കൈവരിച്ചത്.  ഒരു ഏഷ്യൻ ഗെയുംസിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യക്കാരിയായി കമൽജീത്. 1971ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചു. 1972 ഒളിമ്പിക്സിൽ 400 മീറ്ററിൽ പങ്കെടുത്തു.

റഫറൻസുകൾ

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-28. Retrieved 2017-03-08.
"https://ml.wikipedia.org/w/index.php?title=കമൽജീത്_സന്ധു&oldid=4099152" എന്ന താളിൽനിന്ന് ശേഖരിച്ചത്