കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


നേപ്പാളിലെ പ്രധാന മാർക്സിസ്റ്റ് ലെനിനിസ്റ്റ് പ്രസ്ഥാനങ്ങളിൽ ഒന്നാണ് സി പി എൻ(മാവോയിസ്റ്റ്). 2008 മേയ് 28-ന് നേപ്പാൾ റിപ്പബ്ലിക്കായതിനുശേഷം നേപ്പാൾ സർക്കാരിന് നേത്രൃത്വം കൊടുക്കുന്നതും സി.പി.എൻ(മാവോയിസ്റ്റ്) ആണ്‌.