കമ്പ്യൂട്ടിങ്ങ് രംഗത്തെ മാസ്കറ്റുകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കമ്പ്യൂട്ടിങ്ങ് രംഗത്തെ മാസ്കറ്റുകളുടെ പട്ടിക

മാസ്കറ്റിന്റെ പേര് വിളിപ്പേര് (ഉണ്ടെങ്കിൽ) രൂപം ഉപജ്ഞാതാവ് ചിത്രകാരൻ ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ കമ്പനി
ബി എസ് ഡി ഡെമൺ ബീസ്റ്റി ചെകുത്താന്റെ രൂപം മാർഷൽ കിർക്ക് മക്‌കുസിക്ക് ജോൺ ലസ്സെറ്റെർ ബി എസ് ഡി ബി എസ് ഡി
ഡോഗ് കൗ ക്ലാരസ് ദ ഡോഗ് കൗ നായ/പശു സ്കോട്ട് സിമ്മെർമാൻ/ജിഞ്ചെർ ജെർണിഗാൻ സൂസൻ കാരെ ആപ്പിൾ ആപ്പിൾ
ഓഫീസ് അസ്സിസ്റ്റന്റ് ക്ലിപ്പിറ്റ് / ക്ലിപ്പി പേപ്പർ ക്ലിപ്പ് കെവാൻ ജെ. അറ്റെൻബെറി - മൈക്രോസോഫ്റ്റ് ഓഫീസ് മൈക്രോസോഫ്റ്റ്
ഡ്യൂക്ക് - - - - ജാവ പ്രോഗ്രാമിങ് ഭാഷ സൺ മൈക്രോസിസ്റ്റംസ്
എലിഫ്പന്റ് (elePHPant) - നീല ആന വിൻസെന്റ് പോണ്ട് ടയർ (Vincent Pontier) - പി എച്ച് പി ഭാഷ സെന്ദ് ടെക്നോളജീസ് (Zend Technologies)
ഗ്ലെന്റ - വെള്ള മുയൽ - റെനീ ഫ്രെഞ്ച് ഓപ്പറേറ്റിങ് സിസ്റ്റം ബെൽ ലാബ്സ്
ഗൊ ഗോഫർ - - - - ഗൊ പ്രോഗ്രാമിങ് ഭാഷ -
ഹക്സിലി - പ്ലാറ്റിപ്പസ് ജോൻ ഹൂപ്പെർ - ഡാർവിൻ യൂണിക്സ് ഓപ്പറേറ്റിങ് സിസ്റ്റം ആപ്പിൾ
കോൺക്വി കോൺക്വെറർ [[1]] - ചെറിയ സന്തോഷവാനായ പച്ച വ്യാളി സ്റ്റെഫാൻ സ്പാറ്റ്സ് - കെ ഡി ഇ കെ ഡി ഇ
കാത്തി (Katie) കോൺക്വിയുടെ വനിതാസുഹൃത്ത് - - - കെ ഡി ഇ വനിതാ പ്രൊജക്റ്റ് കെ ഡി ഇ
കൻഡാൽഫ് - ഒരു മാന്ത്രികൻ - - കെ ഡി ഇ പഴയ 2.എക്സ് വെർഷൻ കെ ഡി ഇ
മോസില്ല - പച്ചയും ചുവപ്പും നിറമുള്ള കാർട്ടൂൺ പല്ലി ജാമീ സാവിൻസ്കി ഡാവെ റ്റൈറ്റസ് വെബ് ബ്രൗസർ മോസില്ല ഫൗണ്ടേഷൻ
പഫ്ഫി - മുള്ളുള്ള വീർക്കുന്ന വിഷമത്സ്യം - - ഓപ്പറേറ്റിങ് സിസ്റ്റം ബെർക്കിലി സോഫ്റ്റ്‌വെയർ ഡിസ്റ്റ്രിബ്യൂഷൻ
ടക്സ് - പെൻഗ്വിൻ ലാറി എവിങ്ങ് (Larry Ewing) 1996 അലൻ കോക്സ് ലിനക്സ് കെർണൽ ലിനക്സ്
വിൽബർ വിൽബർ ദ കൊയോട്ട് വടക്കേ അമേരിക്കയിലും മദ്ധ്യ അമേരിക്കയിലുംകാണപ്പെറ്റുന്ന ചെന്നായുടെ ബന്ധുവായ ചെറിയ ജന്തു ടൗമാസ് കുവോസ്മാനെൻ - ഗിമ്പ് റാസ്റ്റർ ഗ്രാഫിക്സ് എഡിറ്റർ ഗിമ്പ് ഡവലപ്മെന്റ് ടീം