കമലാസുരയ്യ ചെറുകഥാ അവാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കമലാസുരയ്യ ചെറുകഥാ അവാർഡ് കേരള കലാകേന്ദ്രം ഏർപ്പെടുത്തിയതാണ്. നവാഗത എഴുത്തുകാരികൾക്കാണ് ഈ അവാർഡ് നൽകുന്നത്. അഞ്ചു വർഷമായി ഈ അവാർഡ് നൽകാൻ തുടങ്ങിയിട്ട്[1]. 2016ലെ ഈ അവാർഡ് ഷാഹിന. കെ. റഫീക്കിനാണ് ലഭിച്ചത്. [2]


അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-16. Retrieved 2016-07-06.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-09. Retrieved 2016-07-06.