കമലാംബികയാസ്തവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുത്തുസ്വാമി ദീക്ഷിതർ പുന്നാഗവരാളിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് കമലാംബികയാസ്തവ. കമലാംബാ നവാവരണ കൃതികളിൽ ആറാമത്തെ ആവരണമാണിത്.

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

കമലാംബികായാസ്തവ ഭക്തോഹം
ശങ്കര്യാഃ ശ്രീകര്യാഃ സംഗീതരസികായാഃ ശ്രീ

അനുപല്ലവി[തിരുത്തുക]

സുമശരേക്ഷു കോദണ്ഡപാശാങ്കുശപാണ്യാഃ
അതിമധുരതര വാണ്യാഃ ശർവാണ്യാഃ കല്യാണ്യാഃ
രമണീയ പുന്നാഗവരാളി വിജിതവേണ്യാഃ ശ്രീ

ചരണം[തിരുത്തുക]

ദശകലാത്മക വഹ്നിസ്വരൂപ പ്രകാശാന്തർദശാര സർവരക്ഷാകര ചക്രേശ്വര്യാഃ
ത്രിദശാദിനുത കചവർഗദ്വയമയ സർവജ്ഞാദി ദശശക്തിസമേതമാലിനീ ചക്രേശ്വര്യാഃ
ത്രിദശവിംശദ്‌വർണ്ണ ഗർഭിണീ കുണ്ഡലിന്യാഃ ദശമുദ്രാസമാരാധിത കൌളിന്യാഃ
ദശരഥാദിനുത ഗുരുഗുഹജനക ശിവബോധിന്യാഃ ദശകരണവൃത്തി മരീചിനിഗർഭ യോഗിന്യാഃ ശ്രീ

അർത്ഥം[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കമലാംബികയാസ്തവ&oldid=3611213" എന്ന താളിൽനിന്ന് ശേഖരിച്ചത്