ഉള്ളടക്കത്തിലേക്ക് പോവുക

കബർദിയാൻ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kabardian
Kabardino-Cherkess, East Circassian
Адыгэбзэ (Къэбэрдейбзэ)
ഉത്ഭവിച്ച ദേശംCircassia (in parts of Kabardino-Balkaria and Karachay-Cherkessia), Turkey, Jordan, Syria, Iraq
ഭൂപ്രദേശംNorth Caucasus
സംസാരിക്കുന്ന നരവംശംKabardians
മാതൃഭാഷയായി സംസാരിക്കുന്നവർ
ca. 1.6 million (2005–2010)[1]
Cyrillic script
Latin script
Arabic script
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
Kabardino-Balkaria (Russia)
Karachay-Cherkessia (Russia)
ഭാഷാ കോഡുകൾ
ഐ.എസ്.ഒ. 639-2kbd
ഐ.എസ്.ഒ. 639-3kbd
ഗ്ലോട്ടോലോഗ്kaba1278[2]
ഈ ലേഖനത്തിൽ അന്താരാഷ്ട്ര ശബ്ദലിപി (IPA) ലിപിയിലുള്ള വിവരങ്ങളുണ്ട്. ശരിയായ റെൻഡറിംഗ് പിന്തുണയില്ലാതെ, യുണിക്കോഡ് പ്രതീകങ്ങൾക്ക് പകരം ചോദ്യചിഹ്നങ്ങളോ ബോക്സുകളോ മറ്റ് ചിഹ്നങ്ങളോ നിങ്ങൾ കണ്ടേക്കാം.

കബർദിയാൻ ഭാഷ (/kəˈbɑːrdiən/; Kabardian: [3]адыгэбзэ or къэбэрдей адыгэбзэ or къэбэрдейбзэ Kabardino-Cherkess അല്ലെങ്കിൽ കിഴക്കൻ സിക്കാസിയൻ ഒരു ഉത്ത്ര പശ്ചിമ കോക്കേഷ്യൻ ഭാഷയാണ്. ഉത്തര കോക്കസസ്സ് റിപ്പബ്ലിക്കുകളായ കബർദിനോ-ബാൽക്കാരിയ കറാച്ചേ-ചെർക്കേസിയ എന്നീ റിപ്പബ്ലിക്കുകളിലും ടർക്കി, ജോർദാൻ, സിറിയ എന്നിവിടങ്ങളിലും ഈ ഭാഷ സംസാരിക്കുന്നു.

കബർദിയാൻ ഭാഷയ്ക്കു രണ്ടു പ്രധാന ഭാഷാഭേദങ്ങൾ ഉണ്ട്. കബർദിയാൻ, ബെസ്ലേനി എന്നിവയാണവ. ചില ഭാഷാവിദഗ്ദ്ധർ സിർക്കാസിയൻ ഭാഷയുടെ ഒരു ഭാഷാഭേദം മാത്രമാണ് ഈ ഭാഷയെന്നു സമർത്ഥിക്കുന്നുണ്ട്.

കബർദിയാൻ സിറിലിക് രീതിയിലാണ് എഴുതുന്നത്.

2004ൽ ടർക്കിഷ് റേഡിയോ അര മണിക്കൂർ സമയത്തേയ്ക്ക് ഈ ഭാഷയുടെ ടർക്കിഷ് ഭാഷാഭേദത്തിൽ പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്.

ഭാഷാഭേദങ്ങൾ

[തിരുത്തുക]
  • East Circassian
    • Kabardian
      • West Kabardian
      • Central Kabardian
        • Baksan (basis for the literary language)
        • Malka
      • Eastern Kabardian
        • Terek
        • Mozdok
      • North Kabardian
        • Mulka
        • Zabardiqa (1925 until 1991 Soviet Zaparika)
    • Baslaney dialect (Adyghe: Бэслъыныйбзэ)

ശബ്ദശാസ്ത്രം

[തിരുത്തുക]

=വ്യഞ്ജനങ്ങൾ

[തിരുത്തുക]

സ്വരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Kabardian at Ethnologue (18th ed., 2015)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Kabardian". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
  3. Laurie Bauer, 2007, The Linguistics Student's Handbook, Edinburgh

സ്രോതസ്സ്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കബർദിയാൻ_ഭാഷ&oldid=4543695" എന്ന താളിൽനിന്ന് ശേഖരിച്ചത്