കപടവൈദ്യം
ദൃശ്യരൂപം
ചികിത്സ എന്ന നിലയിൽ തെളിയിക്കപ്പെട്ടിട്ടില്ലാത്ത നപടപടികൾ രോഗിയുടെ മേൽ പ്രയോഗിക്കുകയും മരുന്ന് എന്ന പേരിൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത രാസവസ്തുക്കൾ രോഗിയിൽ പ്രയോഗിക്കുകയും ചെയ്യുന്നതിനെയാണ് കപടചികിത്സ എന്നു പറയുന്നത്. ഇന്നു നിലനിൽക്കുന്ന ശാസ്ത്രത്തിനു നിരക്കുന്നവയല്ല ഈ ചികിത്സാരിതികൾ.