കഥ പോലെ ചിലതു സംഭവിക്കുമ്പോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കഥ പോലെ ചിലതു സംഭവിക്കുമ്പോൾ
കർത്താവ്എസ്. ഗോപാലകൃഷ്ണൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംഉപന്യാസം
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി സി.ബി. കുമാർ എൻഡോവ്മെന്റ് അവാർഡ് 2011

എസ്. ഗോപാലകൃഷ്ണൻ രചിച്ച ഉപന്യാസ സമാഹാരമാണ് കഥ പോലെ ചിലതു സംഭവിക്കുമ്പോൾ. 2011 ലെ ഉപന്യാസത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ സി.ബി. കുമാർ എൻഡോവ്മെന്റ് അവാർഡ് ഈ ഗ്രന്ഥത്തിനായിരുന്നു.[1]

ഉള്ളടക്കം[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം 2011

അവലംബം[തിരുത്തുക]

  1. http://www.keralasahityaakademi.org/pdf/Akademi%20Award%20-%202011.pdf