കഥയും പരിസ്ഥിതിയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കഥയും പരിസ്ഥിതിയും
Cover
പുറംചട്ട
കർത്താവ്ജി. മധുസൂദനൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻഡി.സി. ബുക്ക്‌സ്‌
പ്രസിദ്ധീകരിച്ച തിയതി
2006 ആഗസ്റ്റ് 11
ഏടുകൾ445

ജി. മധുസൂദനൻ രചിച്ച ഗ്രന്ഥമാണ് കഥയും പരിസ്ഥിതിയും. 2002-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

പരിസ്ഥിതി സംരക്ഷിക്കാനുള്ള ഭൗതികപ്രവർത്തനം പോലെ തന്നെ കഥയിലൂടെ പ്രതിഫലിക്കുന്ന പാരിസ്ഥിതികസംവേദനവും അതേക്കുറിച്ചുളള പഠനങ്ങളും മനുഷ്യരുടെ മനസ്സിനെ സ്വാധീനിക്കുന്നുവെന്ന് ഗ്രന്ഥകർത്താവ് സമർത്ഥിക്കുന്നു [3].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കഥയും_പരിസ്ഥിതിയും&oldid=3247643" എന്ന താളിൽനിന്ന് ശേഖരിച്ചത്