കേരളത്തിലെകടൽപ്രദേശങ്ങളിൽ നിന്ന് ലഭിക്കുന്ന ഒരു പ്രധാന മത്സ്യമാണ്കണ്ണൻ വറ്റ (Bigeye trevally), (ശാസ്ത്രീയനാമം: Caranx sexfasciatus) പെരുംകണ്ണൻ പാര എന്നും പ്രാദേശികമായി അറിയപ്പെടുന്നു. 120cm നീളവും 18Kg വരെ തൂക്കവും വരുന്ന ഈ മത്സ്യം കേരളത്തിലെ വിപണിയിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ്. കറിവയ്ക്കാൻ ഉത്തമമായ ഒരിനമാണിത്.