കണ്ടൻറ് മാനേജ്മെൻറ് സിസ്റ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ടെൻറ് മാനേജ്മെന്റ് സിസ്റ്റം സോഫ്റ്റവെയർ ഒരു വെബ്സൈറ്റ് സൃഷ്ടിക്കാനും പരിപാലിക്കാനും സഹായിക്കുന്നു. ഒരു നല്ല കണ്ടൻറ് മാനേജ്മെൻറ് സിസ്റ്റം ഉപയോഗിച്ച് വെബ്സൈറ്റിൽ ഒരു പ്രോഗ്രാമരുടെ സഹായം ഇല്ലാതെ തന്നെ മാറ്റങ്ങൾ വരുത്താൻ കഴിയും.

പ്രമുഖമായ കണ്ടൻറ് മാനേജ്മെൻറ് സിസ്റ്റം സോഫ്റ്റവെയർകൾ വേർ‍ഡ്പ്രസ്സ്,ജൂംല,‍ഡ്രുപാൽ എന്നിവ PHP പ്രോഗ്രാം ലാംഗ്വേജിലാണ് പ്രവർത്തിക്കുന്നത്. എല്ലാ കണ്ടൻറ് മാനേജ്മെൻറ് സോഫ്റ്റ്വേയറുക‍ളം ഒരു ‍ഡാറ്റാബേസ് നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്.