കണ്ടിന്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പരിമാണത്തിൽ പൊടുന്നനെയുളള മാറ്റങ്ങളോ വിരാമങ്ങളോ ഇല്ലാതെ, ക്രമേണ പരിവർത്തനപ്പെടുന്ന തരം വ്യതിയാനങ്ങളാണ‌് കണ്ടിന്വം (Continuum) എന്നറിയപ്പടുന്നത്. കണ്ടിന്വം തിയറികളും (Continuum Theories) കണ്ടിന്വം മോഡലുകളും (Continuum Models) കണ്ടിന്വത്തെപ്പറ്റി പ്രതിപാദിക്കുന്നവയാണ്. [1]

ഭൗതികശാസ്ത്രത്തിൽ[തിരുത്തുക]

ഭൗതികശാസ്ത്രത്തിൽ സ്ഥൂലതയെയും (Space) സമയത്തെയും വ്യത്യസ്ത സത്തകളായി(Entity) കണക്കാക്കാതെ, ഒരേ കണ്ടിന്വത്തിന്റെ ഭാഗമായി കണക്കാക്കുന്ന രീതിയാണ് (Modelling) സ്പെയ്സ് ടൈം (Space-time). ഭൗതികശാസ്ത്രത്തിൽ വിദ്യുത്കാന്തികരാജി പോലത്തെ വർണരാജികളെ സാധാരണയായി തുടർമാനമായോ വിച്ഛിന്ന(Decrete)മായോ വിവക്ഷിക്കാറുണ്ട്.

  1. Stevens, S. S. (1946). "On the Theory of Scales of Measurement". Science. 103 (2684): 677–680. Bibcode:1946Sci...103..677S. doi:10.1126/science.103.2684.677. PMID 17750512.
"https://ml.wikipedia.org/w/index.php?title=കണ്ടിന്വം&oldid=3402601" എന്ന താളിൽനിന്ന് ശേഖരിച്ചത്