കണിയാർ പണിക്കർ സമാജം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ഗണക ,കണിയാൻ, കളരി പണിക്കർ , കളരി കുറുപ്പ്, കാണി ബില്യായ തുടങ്ങിയ സമുദായങ്ങളുടെ വകഭേദമാണ് കണിയാർ പണിക്കർ .കണിയാർ പണിക്കർ സമുദായത്തിന്റെയും കുലത്തൊഴിൽ ജ്യോതിഷമാണ്.കോഴിക്കോട്‌ ,മലപ്പുറം ജില്ലകളിലാണ് കണിയാർ പണിക്കർ എന്ന പേരിൽ ഈ സമുദായം കൂടുതലായുള്ളത്.ഓ.ബി.സി. വിഭാഗത്തിൽപ്പെടുന്ന ഈ സമുദായം എണ്ണത്തിൽ മറ്റു സമുടായങ്ങ ലെ അപേക്ഷിച്ചു വളരെ കുറവാണ് . കണിയാർ പണിക്കർ വിഭാഗത്തിന്റെ സമുദായ പുരോഗതിക്കും,അവകാശ സംരക്ഷണത്തിനും വേണ്ടി മലപ്പുറത്ത്‌ രാജിസ്റെർ ചെയ്തു പ്രവർത്തിക്കുന്ന സംഘടനയാണ് കണിയാർ പണിക്കർ സമാജം .[അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=കണിയാർ_പണിക്കർ_സമാജം&oldid=1955285" എന്ന താളിൽനിന്ന് ശേഖരിച്ചത്