കണഞ്ഞോൻ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| കണഞ്ഞോൻ | |
|---|---|
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Actinopterygii |
| Order: | Cypriniformes |
| Family: | Cyprinidae |
| Subfamily: | Danioninae |
| Genus: | Rasbora |
| Species: | R. dandia |
| Binomial name | |
| Rasbora dandia (Valenciennes, 1844) | |
| Synonyms | |
| |
കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന ഒരു മത്സ്യമാണ് കണഞ്ഞോൻ (Common rasbora). (ശാസ്ത്രീയനാമം: Rasbora dandia (Valenciennes, 1844)) [1][2].
വിതരണം
[തിരുത്തുക]കേരളത്തിലെ പുഴകളിലും കുളങ്ങളിലും നെൽപ്പാടങ്ങളിലും സുലഭമായി കാണുന്ന ഒന്നാണ് കണഞ്ഞോൻ പരൽ. വാലൻസിസ്സസ 1844ൽ ശ്രീലങ്കയിൽ നിന്ന് ശേഖരിച്ച മത്സ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഇതിന് ശാസ്ത്രനാമം നൽകിയിരിക്കുന്നത്. (Valenciennes, 1844; Silva et. al., 2010). ശ്രീലങ്കയെക്കൂടാതെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളിലും ഈ മത്സ്യം വിതരണം ചെയ്യപ്പെട്ടു കിടക്കുന്നു.
ശരീരപ്രകൃതി
[തിരുത്തുക]ഉപയോഗം
[തിരുത്തുക]അപൂർവ്വമായി ഭക്ഷണത്തിനും അലങ്കാരമായും ഉപയോഗിക്കാറുണ്ട്.
അവലംബം
[തിരുത്തുക]- ↑ കേരളത്തിലെ ശുദ്ധജലമത്സ്യങ്ങൾ -ഡോ.സി പി ഷാജി
- ↑ Silva, A., Maduwage, K. & Pethiyagoda, R. (2010): A review of the genus Rasbora in Sri Lanka, with description of two new species (Teleostei: Cyprinidae). Ichthyological Exploration of Freshwaters, 21 (1): 27-50.