കണക്ടിങ്ങ് റോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
piston (top) and connecting rod from typical automotive engine (scale is in centimetres)

റെസിപ്രോക്കേറ്റിങ്ങ് എഞ്ചിനകത്ത് പിസ്റ്റണിനേയും ക്രാങ്ക് ഷാഫ്ടിനേയും തമ്മില് ബന്ധിപ്പിക്കുന്നതിനാണ് കണക്ടിങ്ങ് റോഡ് ഉപയോഗിക്കുന്നത്. പിസ്റ്റണിന്ടെ മുകളിലേക്കും താഴേക്കുമുള്ള ചലനത്തെ കറക്കമാക്കി മാറ്റുന്നതിന് കണക്ടിങ്ങ് റോഡ് സഹായിക്കുന്നു.


Scheme of the Roman Hierapolis sawmill, the earliest known machine to combine a connecting rod with a crank.[1]

അവലംബം[തിരുത്തുക]

  1. Ritti, Grewe & Kessener 2007, പുറം. 161:

    Because of the findings at Ephesus and Gerasa the invention of the crank and connecting rod system has had to be redated from the 13th to the 6th c; now the Hierapolis relief takes it back another three centuries, which confirms that water-powered stone saw mills were indeed in use when it change the world of engines. Ausonius wrote his Mosella.

"https://ml.wikipedia.org/w/index.php?title=കണക്ടിങ്ങ്_റോഡ്&oldid=2485050" എന്ന താളിൽനിന്ന് ശേഖരിച്ചത്