Jump to content

കടയവൻ ഉത്സവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kadaaan
കടയവൻ ഉത്സവ ആഘോഷത്തിന്റെ ഭാഗമായ "ഐ-ഇന്ദക് സാ കടലാനൻ" അല്ലെങ്കിൽ തെരുവ് നൃത്ത മത്സരം.
ആചരിക്കുന്നത്Davao City
തരംThanksgiving / Cultural
തിയ്യതിThird Week of August

ഫിലിപ്പൈൻസിലെ ഡാവാവോ നഗരത്തിൽ ആഘോഷിക്കുന്ന ഒരു വാർഷിക ഉത്സവമാണ് കടയവൻ ഉത്സവം. സൗഹാർദ്ദപരമായ ഒരു അഭിവാദ്യം ആയ "മദയാവ്" എന്ന ഡാബാവെൻ‌യോ ഭാഷാപദത്തിൽ നിന്നാണ് നല്ലതും വിലപ്പെട്ടതും മികച്ചതും മനോഹരവുമാണെന്ന് അർത്ഥമുള്ള ഈ പേര് ലഭിച്ചത്. ഉത്സവം ജീവിതത്തിന്റെ ആഘോഷവും പ്രകൃതിയുടെ ദാനങ്ങൾക്കുള്ള നന്ദിസൂചകവുമാണ്. മുമ്പ് [1] എല്ലാ വർഷവും ഓഗസ്റ്റ് മൂന്നാം വാരത്തിൽ നടക്കുന്ന ഈ ഉത്സവത്തിൽ ഡാവാവോ നഗരത്തിലെ 11 ഗോത്രങ്ങൾ പങ്കെടുത്തിരുന്നു. 2019-ൽ, ആഘോഷം വിപുലീകരിച്ച് 2019 ഓഗസ്റ്റ് 2 മുതൽ 2019 ഓഗസ്റ്റ് 31 വരെ നടന്നു. 2020-ൽ കടയവാൻ ഉത്സവം 2020 ഓഗസ്റ്റ് 10 നും 2020 ഓഗസ്റ്റ് 17 നും ഇടയിൽ ആഘോഷിക്കപ്പെടുന്നു.[2]

ചരിത്രം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Kadayawan Festival Davao City". Guide to Philippines.
  2. "Kadayawan sa Davao festival".

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കടയവൻ_ഉത്സവം&oldid=4078754" എന്ന താളിൽനിന്ന് ശേഖരിച്ചത്