കടത്തിയൂട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരാൾ മറ്റുള്ളവരുടെ വീട്ടീൽ വച്ചു നടത്തുന്ന സദ്യയെ കടത്തിയൂട്ട് എന്നു പറഞ്ഞിരുന്നു.[1]

മുമ്പ് ശുദ്രരുടെ ഭക്ഷണം ബ്രാഹ്മണർ കഴിച്ചിരുന്നില്ല.നായന്മാരും മറ്റു കീഴ് ജാതിക്കാരും വീട്ടീലാരെങ്കിലും മരിച്ചാൽ പതിനാറടിയന്തിരം നടത്തുന്ന അതേ ദിവസം ബ്രാഹ്മണർക്കു വേണ്ടി ക്ഷേത്രഊട്ടുപുരയിലൊ മറ്റൊ വച്ച് നടത്തുന്ന സദ്യയേയും കടത്തിയൂട്ട് എന്നു പറഞ്ഞിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കടത്തിയൂട്ട്&oldid=3627380" എന്ന താളിൽനിന്ന് ശേഖരിച്ചത്