ഔഷധക്കലവറ വണ്ട്
ദൃശ്യരൂപം
Drugstore beetle | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | Stegobium Motschulsky, 1860
|
Species: | S. paniceum
|
Binomial name | |
Stegobium paniceum (Linnaeus, 1758)
|
ചുവപ്പുകലർന്ന തവിട്ടുനിറമുള്ള ഒരിനം വണ്ടാണിത് (Drugstore beetle). മഞ്ഞൾ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയിൽ സൂചികുത്തിയ പോലെ വൃത്താകൃതിയിലുള്ള ദ്വാരങ്ങൾ ഈ വണ്ടിന്റെ പുഴുക്കളുണ്ടാക്കുന്നു.(ശാസ്ത്രീയനാമം: Stegobium paniceum)