ഓൾ കേരള ബ്ലഡ് ഡോണേഴ്സ് അസ്സോസിയേഷൻ
ദൃശ്യരൂപം
ആപ്തവാക്യം | നോബടി കാൻ ഡൂ എവരിതിംഗ്, ബട്ട് എവരിബഡി കാൻ ഡൂ സംതിംഗ്. |
---|---|
രൂപീകരണം | മാർച്ച് 21, 2012 |
സ്ഥാപകർ | പി.എം. ജാഫർ,ബേസിൽ വെങ്ങോല |
തരം | എൻ.ജി.ഒ. |
ആസ്ഥാനം | പെരുമ്പാവൂർ, എറണാകുളം |
സേവനങ്ങൾ | രക്തം ആവശ്യമുള്ള സാഹചര്യങ്ങളിൽ ദാതാക്കളിൽ നിന്ന് രക്തം ലഭ്യമാക്കുന്നു |
രക്ഷാധികാരി | ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ |
പ്രസിഡന്റ് | പി.എം. ജാഫർ |
ജനറൽ സെക്രടറി | ശ്രീഹരി |
ജോയിന്റ് സെക്രടറി | ഫാ. ടോണി മേതല |
പ്രധാന വ്യക്തികൾ | ബേസിൽ വെങ്ങോല, ഫാ.ടോണി മേതല, രഞ്ജിത്ത് കുമാർ, ട്രെസ്സി ജോർജ്, ബെന്നി, അലക്സ്, ജീമോൻ, ജസീന, ബിലാൽ കടക്കൽ, അഡ്വ. വിനാർ .വി |
മുദ്രാവാക്യം | രക്തം നൽകൂ ജീവൻ പകരൂ... |
വെബ്സൈറ്റ് | akbda.in |
കുറിപ്പുകൾ | സഹായത്തിനായുള്ള ഫോൺ നമ്പർ +91 8086402056 |
അവശ്യഘട്ടങ്ങളിൽ രക്തം ആവശ്യമായി വരുന്നവർക്ക് രക്തം ലഭ്യമാക്കുന്നതിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ഓൾ കേരള ബ്ലഡ് ഡോണേഴ്സ് അസ്സോസിയേഷൻ.[1] രക്തദാന ക്യാമ്പുകളും ഈ സംഘടന സംഘടിപ്പിക്കാറുണ്ട്.[2] 2012-ലാണ് സംഘടന പ്രവർത്തനമാരംഭിച്ചത്.[3] കേരളത്തിലെ എല്ലാ ജില്ലകളിലും സംഘടനയ്ക്ക് ശാഖകളുണ്ട്.
സാമ്പത്തിക ബാദ്ധ്യത മൂലം പ്രവർത്തനം നിർത്തിവച്ചിരുന്ന സംഘടന 2014-ൽ പ്രവർത്തനം പുനരാരംഭിച്ച് ചാരിറ്റബിൾ ട്രസ്റ്റായി രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു.[4]
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "രക്തം വാങ്ങാം, കൊടുക്കാം; വിളിക്കൂ ഈ നമ്പറിൽ". മാതൃഭൂമി. 11 ജനുവരി 2013. Archived from the original on 2013-01-11. Retrieved 7 ഏപ്രിൽ 2014.
"ബ്ലഡ് ഡോണേഴ്സ് ഫോറം" എന്നത് തെറ്റായ പ്രസ്താവനയാണ്. ശരിയായ പേര് അസ്സോസിയേഷൻ എന്നാണ്
- ↑ "റോഡ് സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ്". ഇരിഞ്ഞാലക്കുട.കോം. Archived from the original on 2014-04-07. Retrieved 7 ഏപ്രിൽ 2014.
- ↑ "ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷന് ജില്ലാ ഘടകമായി". മാതൃഭൂമി. 13 ജനുവരി 2013. Archived from the original on 2013-01-13. Retrieved 7 ഏപ്രിൽ 2014.
- ↑ "ഓൾ കേരള ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷൻ പ്രവർത്തനമാരംഭിച്ചു". മാതൃഭൂമി. 28 മാർച്ച് 2014. Archived from the original on 2014-04-07. Retrieved 7 ഏപ്രിൽ 2014.