ഓസ്റ്റിയോളജി
ദൃശ്യരൂപം
അസ്ഥിളെക്കുറിച്ചുള്ള ശാസ്ത്രീയമായ പഠനമേഖലയാണ് ഓസ്റ്റിയോളജി[1]. എല്ല്, അസ്ഥികൂടം, പല്ല് എന്നിവയുടെ ഘടന, ഉപയോഗം, ഗനിദാനം, രോഗനിദാനം, തരുണാസ്ഥികളിൽ നിന്നുള്ള ദൃഢീകരണം, ബയോഫിസിക്സ് എന്നിവ കശേരു മൃഗങ്ങളുടെ ശേഷിപ്പുകൾ ഉപയോഗിച്ച് പഠിക്കുന്ന അനാട്ടമിയുടെ അഥവാ ശരീരശാാസ്ത്രത്തിന്റെ ഉപവിഭാഗമാണ് ഓസ്റ്റിയോളജി.