ഓസ്ട്രലോയ്ഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആസ്ട്രേലിയയിലെ പൂർവ്വികർ എന്ന് കരുതപ്പെടുന്നു. ആസ്ട്രേലിയായിലും ന്യൂഗിനിയായിലും കാണപ്പെടുന്ന മനുഷ്യവർഗ്ഗമാണിത്. വേട്ടയാടിയും കായ്കനികൾ ഭക്ഷിച്ചുമാണ് ഇവർ ജീവിച്ചിരുന്നത്. പരന്ന മൂക്ക്, ചുരുണ്ട് മുടി, തടിച്ച ചുണ്ടുകൾ, തവിട്ട് നിറം എന്നിവയാണ് പ്രധാന പ്രത്യേകതകൾ.

കേരളത്തിൽ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓസ്ട്രലോയ്ഡ്&oldid=3599868" എന്ന താളിൽനിന്ന് ശേഖരിച്ചത്