Jump to content

ഓസ്കാർ റൊമീറോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓസ്കാർ റൊമീറോ

എൽസാൽവദോറിലെ കത്തോലിക്കാ മെത്രാനായിരുന്നു ഓസ്കാർ അർനുൾഫോ റൊമീറോ (ജനനം: 15 ആഗസ്റ്റ് 1917 – മരണം: 24 മാർച്ച് 1980). ദാരിദ്ര്യത്തിനും, സാമൂഹിക അസമത്വങ്ങൾക്കും, സ്വേച്ഛാഭരണത്തിനും, രാഷ്ട്രീയത്തിലെ അതിക്രമങ്ങൾക്കുമെതിരെ ശബ്ദമുയർത്തിയ അദ്ദേഹത്തെ 1980-ൽ ഒരു ആശുപത്രി ചാപ്പലിൽ കുർബ്ബാന അർപ്പിച്ചുകൊണ്ടിരിക്കെ രാഷ്ട്രീയവൈരികൾ വധിച്ചു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഓസ്കാർ_റൊമീറോ&oldid=1945869" എന്ന താളിൽനിന്ന് ശേഖരിച്ചത്