ഓറഞ്ച്സോഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
OrangeSoda
സ്ഥാപിതം2006
സ്ഥാപകൻsJay Bean, Chris Finken, and Derek Miner
ParentDeluxe Corporation
വെബ്സൈറ്റ്www.orangesoda.com

ഓറഞ്ച്സോഡ ഇൻക് ഒരു ഇന്റർനെറ്റ് മാർക്കറ്റിംഗ് കമ്പനിയാണ്. അവർ ജിയോ-ടാർജെറ്റ്ഡ് സെർച്ച് എഞ്ചിൻ മാർക്കറ്റിംഗ് (SEM), സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ (എസ്.ഇ.ഒ), പേ പെർ ക്ലിക്ക് (PPC) കാമ്പെയിനുകൾ എന്നിവ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.[1] ഇപ്പോൾ ഡീലക്സ് കോർപ്പറേഷന്റെ ഉടമസ്ഥതയിലും കൻസാസ് സിറ്റിയിലുമാണ് ഈ കമ്പനി പ്രവർത്തിക്കുന്നത്. 2015-ൽ യൂട്ടായിൽ നിന്നും ഇതിൻറെ പ്രവർത്തനങ്ങൾ മാറ്റിയിരുന്നു[2].

ചരിത്രം[തിരുത്തുക]

സ്വകാര്യ ഫണ്ടുകൾ, നിക്ഷേപകരിൽ നിന്നുള്ള പ്രാദേശിക പണം, ഒരു തന്ത്രപരമായ പങ്കാളി എന്നിവ ഉപയോഗിച്ച് 2006- ൽ ജെയ് ബീൻ, ക്രിസ് ഫിങ്കൻ, ഡെറക് മൈനർ എന്നിവർ ചേർന്ന് സ്ഥാപിച്ചതാണ് ഓറഞ്ച്സോഡ.[3][4]

അവലംബം[തിരുത്തുക]

  1. Cameron Christoffers, "Who Loves OrangeSoda? Small Businesses Might…" Archived 2011-01-04 at the Wayback Machine., Tech Crunch IT', 2009-7-16
  2. Curry, Tessa (2015). "After 10 years OrangeSoda closes American Fork office, lays off 60". Silicon Slopes.
  3. Tom Harvey, "OrangeSoda: You have to ask them what they do", The Salt Lake Tribune, 2008-12-20
  4. "Barking Frog Can Change the Face of Your Business Today!". barkingfrogseo. ശേഖരിച്ചത് 8 November 2015.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓറഞ്ച്സോഡ&oldid=3627237" എന്ന താളിൽനിന്ന് ശേഖരിച്ചത്