ഓപ്പറേഷൻ ഓർഡർ നമ്പർ 35
ദൃശ്യരൂപം
രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജപ്പാനിലെ നഗരമായ ഹിരോഷിമയിൽ ആണവാക്രമണം നടത്തുവാൻ 509 ആം കോമ്പോസൈറ്റ് ഗ്രൂപ്പ് (509th Composite Group) 1945 ഓഗസ്റ്റ് 5 നു പുറപ്പെടുവിച്ച സൈനിക ഉത്തരവാണ് ഓപ്പറേഷൻ ഓർഡർ നമ്പർ 35.മേജർ ജയിംസ് .ഐ ഹോപ്കിൻസ് ജൂനിയർ ആണ് ഈ ഉത്തരവിൽ ഒപ്പുവെച്ചത്.ഈ ഉത്തരവു പ്രകാരം നോർത്ത്ഫീൽഡിൽ നിന്നും ഹിരോഷിമയിലേയ്ക്ക് പോൾ ടിബറ്റ്സ് പ്രധാന വൈമാനികനായ എനോള ഗേ വിമാനം 02:45നു ലിറ്റിൽ ബോയ് എന്നു പേരുള്ള ബോംബ്[1] വഹിച്ച് പുറപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ Rhodes 1986, pp. 705–711