ഓട്ടോക്യൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Schematic representation:
(1) വീഡിയോ ക്യാമറ (2) Shroud
(3) വീഡിയോ മോണിറ്റർ (4) ദ്വിദിശ കണ്ണാടി
(5) വിഷയവിവരങ്ങൾ  (6) വീഡിയോ മോണിറ്ററിൽ നിന്നുള്ള വിവരങ്ങൾ
ടെലിപ്രോംപ്റ്റർ ഉപയോഗിക്കുന്നു

ടെലിവിഷനിൽ വാർത്തയും പരിപാടികളും അവതരിപ്പിക്കുന്നവർക്ക് ക്യാമറയിലേക്കുതന്നെ നോക്കി സ്‌ക്രിപ്റ്റ് വായിക്കാൻ കഴിയുന്ന സം‌വിധാനമാണ്‌ ഓട്ടോക്യൂ. ഇങ്ങനെ വായിക്കുമ്പോൾ അവതാരകൻ പ്രേക്ഷകരുമായി നേരിട്ട് സം‌വദിക്കുന്ന പ്രതീതിയുണ്ടാകുന്നു. ടെലിപ്രോംപ്റ്റർ എന്നും ഇതിനു പേരുണ്ട്. അവതാരകരെ അല്ലെങ്കിൽ പ്രാസംഗികകരെ അഭിമുഖീകരിച്ചിരിക്കുന്ന കാമറയുടെ ലെൻസിനു മുന്നിൽ ഘടിപ്പിച്ചിരിക്കുന്ന സ്ക്രീനിൽ വലിയ അക്ഷരങ്ങളിൽ തെളിയുന്ന ടെക്സ്റ്റാണ്‌ വായിക്കുന്നത്. ഉപകരണസഹായത്തോടെ അവതാരകർക്കു തന്നെ ഓട്ടോക്യൂവിന്റെ വേഗത നിയന്ത്രിക്കാം.

ഔദ്യോഗിക സ്വഭാവമുള്ള പരിപാടികളിൽ രാഷ്ട്രനായകർ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന വേളയിലും ഓട്ടോക്യൂ അല്ലെങ്കിൽ ടെലിപ്രോംപ്റ്റർ ഉപയോഗിക്കാറുണ്ട്.

ടെലിപ്രോംപ്റ്റർ

പ്രമാണങ്ങൾ[തിരുത്തുക]

മറ്റ് ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓട്ടോക്യൂ&oldid=1697912" എന്ന താളിൽനിന്നു ശേഖരിച്ചത്