ഓഗസ്റ്റ് വൈസ്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
August Weismann
August Weismann.jpg
ജനനം(1834-01-17)17 ജനുവരി 1834
മരണം5 നവംബർ 1914(1914-11-05) (പ്രായം 80)
അറിയപ്പെടുന്നത്germ plasm theory
പുരസ്കാരങ്ങൾDarwin–Wallace Medal (Silver, 1908)

ഒരു ജെർമൻ ജീവശാസ്ത്രജ്ഞനായിരുന്നു ഓഗൊസ്റ്റ് ഫ്രിഡറിക് ലിയോപാഡ് വൈസ്മാൻ.ഡാർവിൻ കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട പരിണാമ ജീവശാസ്ത്രജ്ഞനാണ് വൈസ്മാൻ എന്ന് ഏണസ്റ്റ് മയർ അഭിപ്രായപ്പെടുന്നു. വെയ്‌സ്മാൻ സുവോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും ഫ്രീബർഗിലെ സുവോളജിയിലെ ആദ്യത്തെ പ്രൊഫസറുമായിരുന്നു.അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓഗസ്റ്റ്_വൈസ്മാൻ&oldid=3269575" എന്ന താളിൽനിന്ന് ശേഖരിച്ചത്