ഒർജിനേഷൻ (സാമ്പത്തികം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ന്യൂ ഇഷ്യു മാർക്കറ്റിലെ ഒരു പ്രവർത്തനമാണ് രൂപപ്പെടുത്തൽ അഥവാ ഒർജിനേഷൻ.പുതിയ ഓഹരികൾ പുറപ്പെടുവിക്കുന്നതിനു മുന്നിട്ടിറങ്ങുന്നവർ നടത്തുന്ന പ്രാരംഭ അന്വേഷണമാണിത്.കമ്പനി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശകലനാത്മകമായ പഠനമാണ് രൂപപ്പെടുത്തൽ.

"https://ml.wikipedia.org/w/index.php?title=ഒർജിനേഷൻ_(സാമ്പത്തികം)&oldid=2744805" എന്ന താളിൽനിന്ന് ശേഖരിച്ചത്