ഒളിഗോപോളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഏതാനും കുറെ ഫേമുകളുടെ കുത്തകയാണ് ഒലിഗോപോളി.കൃതൃമായി പറഞ്ഞാൽ,ഏതാനും കുറെ വിക്രേതാക്കളും തങ്ങളുടെ ഏകാത്മകമോ വിഭേദനം ഉള്ളതോ ആയ ഉൽപ്പന്നങ്ങളും ചേർത്ത് ഉണ്ടാക്കുന്ന മാർക്കറ്റ് സാഹചര്യം ആണ് ഇത്.ഇതിനെ കുറച്ച്പേർക്കിടയിലുള്ള മത്സരം എന്നും പറയാറുണ്ട്.ഒലിഗോപോളി പലതരത്തിലുണ്ട്.ഏകാത്മ ഉൽപ്പന്നങ്ങൾ മാത്രമേ ചരക്കായി ഉള്ളൂ എന്നാൽ അതിനെ 'ശുദ്ധ ഒലിഗോപോളി'എന്നും വിഭേദനം ഉള്ള ഉൽപ്പന്നങ്ങൾ ചരക്ക് ആയിഉള്ളതെന്നാൽ 'വിഭേദന ഒലിഗോപോളി' എന്നും പറയുന്നു.

"https://ml.wikipedia.org/w/index.php?title=ഒളിഗോപോളി&oldid=2375285" എന്ന താളിൽനിന്ന് ശേഖരിച്ചത്