ഒലിവിയ മോറിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒലിവിയ മോറിസ് (ജനനം 29 ജനുവരി 1997) ഒരു ഇംഗ്ലീഷ് നടിയാണ്.

Olivia Morris
ജനനം (1997-01-29) 29 ജനുവരി 1997  (27 വയസ്സ്)
കലാലയംRoyal Welsh College of Music and Drama
തൊഴിൽActress
സജീവ കാലം2017–present

ഇന്ത്യൻ സിനിമയായ ആർആർആർ (2022), ബ്രിട്ട്ബോക്സ് സീരീസ് ഹോട്ടൽ പോർട്ടോഫിനോ (2022) എന്നിവയിലെ വേഷങ്ങളിലൂടെയാണ് അവർ അറിയപ്പെടുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒലിവിയ_മോറിസ്&oldid=3965502" എന്ന താളിൽനിന്ന് ശേഖരിച്ചത്