ഒര ആയിരം പഴഞ്ചൊൽ
ദൃശ്യരൂപം
ഹെർമൻ ഗുണ്ടർട്ട് സമാഹരിച്ച പഴഞ്ചൊൽ ശേഖരമാണ് ഒര ആയിരം പഴഞ്ചൊൽ[1]. ഏതാണ്ട് 15 വർഷത്തൊളം കേരളത്തിൽ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച കാലയളവിൽ ഗുണ്ടർട്ട് ശേഖരിച്ച 1000 പഴഞ്ചൊല്ലുകൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം.1850 ലാണ് ഈ പുസ്തകം ലിത്തോഗ്രഫിക് രീതിയിൽ തലശ്ശേരി ബാസൽ മിഷൻ പ്രസ്സിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചത്.