ഒരു വഴിയും കുറേ നിഴലുകളും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു വഴിയും കുറേ നിഴലുകളും
കർത്താവ്ടി.എ. രാജലക്ഷ്മി
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ

ടി.എ. രാജലക്ഷ്മി എഴുതിയ നോവലാണ് ഒരു വഴിയും കുറേ നിഴലുകളും. 1960-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്. [1]

സ്ത്രീയുടെ മാനസികവ്യാപാരങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുന്ന പുസ്തകമാണിതെന്ന അഭിപ്രായമുണ്ടായിട്ടുണ്ട്. [2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-18.
  2. Neeru Tandon, Feminism: A Paradigm Shift Atlantic Publishers and Distributors (2008)താൾ 195.