Jump to content

ഒക്യുപൈഡ് എനിമി ടെറിട്ടറി അഡ്മിനിസ്ട്രേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Occupied Enemy Territory Administration

1917–1920
Flags of France and the United Kingdom, as well as the flag of the Arab administration in OETA-East
Area of the OETA, according to the British Government's History of the Great War Based on Official Documents[1]
Area of the OETA, according to the British Government's History of the Great War Based on Official Documents[1]
സ്ഥിതിOccupied territory
പൊതുവായ ഭാഷകൾArabic, Hebrew, Ottoman Turkish, English, French
Administrators 
ചരിത്രം 
• Established
1917
• San Remo conference
19 to 26 April 1920
• Disestablished
1920
മുൻപ്
ശേഷം
Mount Lebanon Mutasarrifate
Damascus Vilayet
Mutasarrifate of Jerusalem
Beirut Vilayet
Aleppo Vilayet
Adana Vilayet
Arab Kingdom of Syria
Mandatory Palestine
Greater Lebanon
Alawite State
Turkey
Today part of

ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് ഒട്ടോമൻ സാമ്രാജ്യത്തിൽ നിന്ന് കീഴ്‌പ്പെടുത്തിയ പ്രവിശ്യകളുടെ ഭരണത്തിനായി 1917 മുതൽ 1920 വരെ നിലനിന്ന ബ്രിട്ടീഷ്, ഫ്രഞ്ച്, അറബ് സംയുക്ത സൈനിക ഭരണകൂടമായിരുന്നു ഒക്യുപൈഡ് എനിമി ടെറിട്ടറി അഡ്മിനിസ്ട്രേഷൻ അഥവാ OETA. 1917 ഒക്ടോബർ 23 ന് ബ്രിട്ടീഷുകാരുടെ മേൽനോട്ടത്തിൽ ഈ സംവിധാനം നിലവിൽ വന്നു[1]. 1918-ൽ ഫ്രഞ്ചുകാർക്കും ഹാഷിമികൾക്കും കൂടി ചില പ്രദേശങ്ങളുടെ അധികാരം നൽകിക്കൊണ്ട് ഇതൊരു സംയുക്ത സംവിധാനമായി മാറുകയായിരുന്നു.


1920 ഏപ്രിൽ 19 മുതൽ 26 വരെ നടന്ന സാൻ റെമോ സമ്മേളനത്തിൽ ഫ്രഞ്ച് മാൻഡേറ്റ് ഓഫ് സിറിയ & ലെബനൻ, പലസ്തീനിനായുള്ള ബ്രിട്ടീഷ് മാൻഡേറ്റ് എന്നിവ നിയോഗിച്ചതിനെത്തുടർന്ന് 1920-ൽ ഒ.ഇ.ടി.എ വെസ്റ്റ്, ഒ.ഇ.ടി.എ സൗത്ത് എന്നിവിടങ്ങളിൽ ഭരണം അവസാനിച്ചു. [2]



ചരിത്രം

[തിരുത്തുക]

സെൻസസ്

[തിരുത്തുക]
കിംഗ്-ക്രെയിൻ കമ്മീഷൻ ഒ.ഇ.ടി.എ സെൻസസ്
തെക്ക് പടിഞ്ഞാറ് കിഴക്ക് ആകെ
മുസ്ലിം 515,000 600,000 1,250,000 2,365,000
ക്രിസ്ത്യൻ 62,500 400,000 125,000 587,500
ഡ്രൂസ് 60,000 80,000 140,000
ജൂതൻ 65,000 15,000 30,000 110,000
മറ്റുള്ളവ 5,000 20,000 20,000 45,000
ആകെ 647,500 1,095,000 1,505,000 3,247,500


അവലംബം

[തിരുത്തുക]
  1. 1.0 1.1 Macmunn & Falls 1930, പുറം. 606-607.
  2. Macmunn & Falls 1930, പുറം. 607-609.