ഐ.കെ.കെ. മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഐ.കെ.കെ. മേനോൻ
I.K.K. Menon.jpg
ഐ.കെ.കെ.എം.
ജനനം(1919-12-09)ഡിസംബർ 9, 1919
തൃശൂർ
മരണം(2011-01-12)ജനുവരി 12, 2011
ഡൽഹി
ദേശീയത ഇന്ത്യ
തൊഴിൽനോവലിസ്റ്റ്,കഥാകൃത്ത്
ജീവിത പങ്കാളി(കൾ)ലീല

കേരളത്തിലെ ഒരു എഴുത്തുകാരനാണ് ഐ.കെ.കെ. മേനോൻ (1919-2011). ഐ.കെ.കെ.എം. എന്ന പേരിലാണ് ഇദ്ദേഹം കഥകളെഴുതിയിരുന്നത്. 1919 ഡിസംബർ 9-ന് തൃശ്ശൂരിലാണ് ജനനം. 2011 ജനുവരി 12-ന് ഡൽഹിയിൽ വെച്ച് അന്തരിച്ചു.[1] മലയാളത്തിലും ഇംഗ്ലീഷിലുമായി ധാരാളം കൃതികൾ രചിച്ചിട്ടുണ്ട്. ലേഖനങ്ങൾ, കഥാസമാഹാരം, നോവൽ, കുട്ടികൾക്കുള്ള കഥകൾ, ജീവചരിത്രം എന്നീ മേഖലകളിലായിരുന്നു ഇദ്ദേഹത്തിന്റെ രചനകൾ.

കൃതികൾ[തിരുത്തുക]

  • കുന്ദലതയുടെ കർത്താവ് അപ്പു നെടുങ്ങാടിയുടെ ജീവചരിത്രം
  • മേഘങ്ങൾക്കിടയിൽ
  • മയിൽ
  • നിഗൂഢനിസ്വനങ്ങൾ
  • ഐ.കെ.കെ.എമ്മിന്റെ കഥകൾ
  • വൈൽഡ് ഫ്ലവർ,
  • പലായനം
  • കുഞ്ഞാലിമരയ്ക്കാർ
  • ഫോക്ക് ടേൽസ് ഓഫ് കേരള
  • ദ സ്‌റ്റോറി ഓഫ് ആയുർവേദ
  • പറക്കുന്ന റാണിയും കൂട്ടുകാരും
  • കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ജീവിതവും കലയും
  • സുൽത്താൻ റസിയയുടെ ആത്മകഥ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഐ.കെ.കെ._മേനോൻ&oldid=2343141" എന്ന താളിൽനിന്ന് ശേഖരിച്ചത്