Jump to content

ഐ.എൻ.എസ്. വിരാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Career Royal Navy Ensign Indian Navy Ensign
Builder: Vickers-Armstrong
Launched: 16 February 1953
Commissioned: 18 November 1959
Recommissioned: May 1987 (bought from UK)
Decommissioned: 2012 (expected)[1]
Refit: April 1986, July 1999
Motto: Jayema Sam Yudhi Sprdhah (Sanskrit: "I completely defeat those who dare fight me")
Status: undergoing refit until July 2009
General characteristics
Class and type: Centaur-class aircraft carrier
Displacement: 23,900 tons (standard)
28,700 tons (full loaded)
Length: 226.5 m (745 ft)
Beam: 48.78 m (160 ft)
Draught: 8.8 m
Propulsion: 2 x Parsons geared steam turbines with 76,000 shp
4 x boilers with 400 psi
Speed: 28 knot (52 km/h)
Range: 6,500 miles at 14 knot (26 km/h)
Complement: Maximum 2,100;
1,207 ship's crew,
143 air crew
Sensors and
processing systems:
1 x BEL/Signaal RAWL 02 air radar
1 x RAWS 08 air/surface radar
2 x BEL Rashmi navigation radars
1 x EL/M-2221 STGR fire control radar
1 x Plessey Type 904 radar
1 x FT 13-S/M Tacan system
Sonar:
1 x Graseby Type 184M hull-mounted sonar
Electronic warfare
and decoys:
1 x BEL Ajanta ESM
Decoy:
2 x Knebworth Corvus chaff launchers
Armament:

2 x 40mm Bofors AA guns

16 x Barak SAM VL cells
Aircraft carried:

Up to 30
Normally 28 aircraft, including

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യൻ നാവികസേന വിന്യസിച്ചിരിക്കുന്ന വിമാനവാഹിനിക്കപ്പലാണ് ഐ.എൻ.എസ്. വിരാട് (ഹിന്ദി: भा नौ पो विराट). ഈ മേഖലയിൽ ഇന്ത്യയുടെ ഏക വിമാനവാഹിനി കപ്പലാണിത്.

ചരിത്രം

[തിരുത്തുക]

1959 നവംബർ 18-ന് ബ്രിട്ടീഷ് റോയൽ നാവികസേനയുടെ വിമാനവാഹിനി കപ്പലായ എച്ച്.എം.എസ്. ഹെംസ് എന്ന പേരിലാണ് ഐ.എൻ.എസ്. വിരാട് കമ്മിഷൻ ചെയ്യപ്പെട്ടത്. 1985 വരെ റോയൽ നാവികസേനയുടെ ഭാഗമായിരുന്ന ഈ കപ്പൽ, 1986 ഏപ്രിലിൽ ഇന്ത്യൻ നാവികസേന വാങ്ങിച്ചു.[2] 1993-ൽ വിരാടിൻറെ എഞ്ചിൻ മുറിയിൽ വെള്ളം കയറിയതിനെത്തുടർന്ന് രണ്ടുവർഷത്തോളം ഇത് സർവീസിലില്ലായിരുന്നു. പിന്നീട് 1995-ൽ പുതിയ സെർച്ച് റഡാർ സ്ഥാപിച്ച് പ്രശ്നങ്ങൾ പരിഹരിച്ച് വീണ്ടും സർവീസിലെത്തുകയായിരുന്നു.

അവലംബം

[തിരുത്തുക]
  1. INS Viraat not to anchor before 2012-India-The Times of India
  2. Students' Britannica India By Dale Hoiberg, Indu Ramchandani
"https://ml.wikipedia.org/w/index.php?title=ഐ.എൻ.എസ്._വിരാട്&oldid=2888627" എന്ന താളിൽനിന്ന് ശേഖരിച്ചത്