ഐയുസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ടെലികോം നെറ്റ്‌വർക്കിലേക്കുള്ള കോളിന് , ആ കോൾ പുറപ്പെടുന്ന നെറ്റ്‌വർക്ക് നൽകേണ്ട ഫീസാണ് ഐയുസി(ഇൻറ്റർകണക്ട് യൂസേജ് ചാർജ്).മിനിറ്റിന് 6 പൈസയാണ് നിലവിലുള്ള ഐയുസി നിരക്ക്. ഓരോ നെറ്റ്‌വർക്കിലേക്കും വരുന്ന കോളുകളുടെയും, അതിൽനിന്ന് പോകുന്ന കോളുകളുടെയും എണ്ണം തുല്യമാണെന്നും സ്ഥിതിയായിട്ടുണ്ടെന്നും അതിനാൽ ഐയുസി ഒഴിവാക്കണമെന്ന് മറ്റുമുള്ള നിർദ്ദേശങ്ങളുമായ് പ്രമുഖ ടെലികോം നെറ്റ്‌വർക്കുകൾ രംഗത്ത് വന്നിരുന്നു.എന്നാൽ ഐയുസിയെ അനുകൂലിച്ച് കൊണ്ട് മറ്റു ചില ടെലികോം നെറ്റ്‌വർക്കുകളും സജീവമായി തന്നെയുണ്ട്.

അവലംബം[തിരുത്തുക]

https://m.dailyhunt.in/news/bangladesh/malayalam ടെലികോം

"https://ml.wikipedia.org/w/index.php?title=ഐയുസി&oldid=3945251" എന്ന താളിൽനിന്ന് ശേഖരിച്ചത്