ഐപിടി ആന്റ് ജിപിടിസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഷൊർണൂർ കുളപ്പുള്ളിയിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് പോളി ടെക്നിക്ക് ആണ് ഐ.പി.ടി ആന്റ് ജി.പി.ടി.സി. (Institute Of Printing Technology and Government Poly technique Collage, Shoranur)[1].

സ്ഥാപനം[തിരുത്തുക]

1967 ൽ സ്ഥാപിച്ച കോളേജ് കേരള ടെക്നിക്കൽ എജ്യുക്കേഷൻ ഡിപാർട്ട്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. ഷൊർണൂർ റെയിൽവേ സ്റ്റേഷന് വടക്കുഭാഗത്തായി 33 ഏക്കർ കോമ്പൗണ്ടിലാണ് കോളേജ് സ്ഥിതി ചെയ്യുന്നത്.

കോഴ്സുകൾ[തിരുത്തുക]

പ്രിന്റിംഗ് എന്ന കോഴ്സ് ആണ് ഇവിടത്തെ പ്രധാന കോഴ്സ്. കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് തുടങ്ങിയ ഡിപ്ലോമകളും ഉണ്ട്.

അവലംബം[തിരുത്തുക]

  1. [1]|Official Web Site
"https://ml.wikipedia.org/w/index.php?title=ഐപിടി_ആന്റ്_ജിപിടിസി&oldid=2800059" എന്ന താളിൽനിന്ന് ശേഖരിച്ചത്