ഐക്കാട് വിളയിൽപാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പത്തനംതിട്ടയിലെ കൊടുമണ്ണിലുള്ള 60 വർഷം പഴക്കമുള്ള ഒരു പാലമാണ് ഐക്കാട് വിളയിൽപാലം. ഇടുങ്ങിയത് ആയതിനാൽ ഇതു വീതികൂട്ടാൻ ആവശ്യമുയർന്നിട്ടുണ്ട്. അടൂർ-തട്ട-പത്തനംതിട്ട റോഡിനേയും ഏഴംകുളം-കൈപ്പട്ടൂർ റോഡിനേയും ബന്ധിപ്പിക്കുന്ന പ്രധാന റോഡിലാണ് വിളയിൽ പാലം സ്ഥിതിചെയ്യുന്നത്.[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഐക്കാട്_വിളയിൽപാലം&oldid=2425190" എന്ന താളിൽനിന്ന് ശേഖരിച്ചത്