ഏറ്റേറ്റ് മലയാളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഏറ്റേറ്റ് മലയാളൻ
ഏറ്റേറ്റ് മലയാളൻ.jpg
ഏറ്റേറ്റ് മലയാളൻ
കർത്താവ്വി.കെ. പ്രഭാകരൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനാടകം
പ്രസാധകൻഫ്‌ളെയിം ബുക്ക്സ്, തൃശ്ശൂർ
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം 2014

വി.കെ. പ്രഭാകരൻ രചിച്ച മലയാള നാടകമാണ് ഏറ്റേറ്റ് മലയാളൻ. ഈ നാടകത്തിന് 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1]

ഉള്ളടക്കം[തിരുത്തുക]

ഒരേ ഗ്രാമീണമിത്തിനെ അടിസ്ഥാനമാക്കി വ്യത്യസ്ത കാലഘട്ടങ്ങളിലായി എഴുതിയ രണ്ട് നാടകങ്ങളാണ് ഈ സമാഹാരത്തിലുള്ളത്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം

അവലംബം[തിരുത്തുക]

  1. "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. മൂലതാളിൽ നിന്നും 29 ഫെബ്രുവരി 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 ഫെബ്രുവരി 2016.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഏറ്റേറ്റ്_മലയാളൻ&oldid=2518388" എന്ന താളിൽനിന്ന് ശേഖരിച്ചത്