ഏയ്ഞ്ചൽ (നാണയം)
1465-ൽ എഡ്വേർഡ് നാലാമൻ അവതരിപ്പിച്ച ഒരു ഇംഗ്ലീഷ് സ്വർണ്ണനാണയം ആയിരുന്നു ഏയ്ഞ്ചൽ. ഫ്രഞ്ച് ആഞ്ചലോട്ട് അല്ലെങ്കിൽ അങ്കിനു ശേഷം ഇത് രൂപകല്പന ചെയ്യുകയും 1340 മുതൽ വിതരണം ചെയ്തു. ആർച്ച്ഏയ്ഞ്ചൽ മിഖായേൽ ഒരു വ്യാളിയെ ഛിന്നഭിന്നമാക്കിയതിന്റെ പേരിൽ നിന്നാണ് ഈ പേര് ഉത്ഭവിച്ചത്. ആദ്യ ഇംഗ്ലീഷ് സ്വർണനാണയം ആയ നോബിളിൻറെ ഒരു പുതിയ ഇഷ്യു ആയി ഇതിനെ കണക്കാക്കപ്പെടുന്നു. ഇത് ഏയ്ഞ്ചൽ നോബിൾ എന്നും വിളിക്കപ്പെട്ടു.[1]
Notes[തിരുത്തുക]
അവലംബം[തിരുത്തുക]
This article incorporates text from a publication now in the public domain: Chisholm, Hugh, സംശോധാവ്. (1911), "Angel", എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക, വാള്യം. 2 (11th പതിപ്പ്.), കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്, പുറം. 6
പുറം കണ്ണികൾ[തിരുത്തുക]
, Encyclopædia Britannica, വാള്യം. 2 (9th പതിപ്പ്.), 1878, പുറം. 28
{{cite encyclopedia}}
: Cite has empty unknown parameters:|1=
and|coauthors=
(help)

Wikimedia Commons has media related to Angel (coin).