ഏണസ്റ്റ് ബോറിസ് ചെയിൻ
ദൃശ്യരൂപം
ഏൺസ്റ് ചെയിൻ | |
|---|---|
ഏൺസ്റ് ചെയിൻ | |
| ജനനം | 19 ജൂൺ 1906 ബെർലിൻ, ജർമ്മനി |
| മരണം | 12 ഓഗസ്റ്റ് 1979 (73 വയസ്സ്) അയർലണ്ട് |
| അറിയപ്പെടുന്നത് | പെനിസിലിൻ കണ്ടുപിടിച്ചതിൽ ഒരാൾ |
| ജീവിതപങ്കാളി | ആനി ബെലോഫ് -ചെയിൻ (ജീവശാസ്ത്രജ്ഞ): m. 1948–1979, മരണം വരെ. |
| കുട്ടികൾ | ബെഞ്ചമിൻ, ഡാനി (ഇരട്ടകൾ) |
| അവാർഡുകൾ | വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം (1945) |
| Scientific career | |
| Fields | ജൈവരസതന്ത്രം |
ഏൺസ്റ് ബോറിസ് ചെയിൻ, പ്രമുഖ ജൈവരസതന്ത്രജ്ഞനും, നോബൽ സമ്മാന ജേതാവുമാണ് ഇദ്ദേഹം. പെനിസിലിൻ കണ്ടുപിടിച്ചതിൽ ഒരാൾ ആണ് ഈ വ്യക്തി. ഇദ്ദേഹം ബ്രിട്ടനിലേക്ക് കുടിയേറിപ്പാർത്തു ഒരു അഭയാർത്ഥി ആണെന്നുള്ളതും പ്രസക്‌തമാണ്. അഞ്ചു ഭാഷകൾ നിഷ്പ്രയാസം കൈകാര്യം ചെയുമായിരിന്നു, ശാസ്ത്രിയ പ്രക്രിയകളെ അനായാസം അവലോകനം ചെയുനതിൽ ഇദ്ദേഹത്തിന് കഴിയുമായിരുന്നു. ബ്രിട്ടനിലെ ജൈവ സാങ്കേതിക വിദ്യയ്ക്ക് തുടക്കം കുറിച്ചവരിൽ ഒരാൾ ആണ് ഇദ്ദേഹം.[1][2]
ചിത്രശാല
[തിരുത്തുക]- ഏൺസ്റ് ചെയിൻ തന്റെ കുടുബത്തിനു ഒപ്പം
അവലംബം
[തിരുത്തുക]- ↑ Ernst B. Chain - Biographical, Nobelprize.org
- ↑ Shampo, M. A.; Kyle, R. A. (2000). "Ernst Chain--Nobel Prize for work on penicillin". Mayo Clinic Proceedings. 75 (9): 882. doi:10.4065/75.9.882. PMID 10994820.