ഏഡൻ ഹസാർഡ്
ഏഡൻ മൈക്കൾ ഹസാർഡ് (ജനനം : ജനുവരി 7,1991) ഇംഗ്ലീഷ് ക്ലബ്ബ് റയൽ മാഡ്രിഡ്, ചെൽസി, ബെൽജിയം ദേശീയ ഫുട്ബോൾ ടീം എന്നിവയ്ക്ക് വേണ്ടി കളിക്കുന്ന ഒരു താരമാണ്. പ്രധാനമായും അറ്റാക്കിങ്ങ് മിഡ്ഫീൾഡറോ വിങ്ങറോ ആയാണ് അദ്ദേഹം കളിക്കുന്നത്. ഹസാർഡിന്റെറ സർഗ്ഗവൈഭവവും വേഗതയും സാങ്കേതിക മികവും പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്[1][2][3]. ലോകത്തിലെ ഏറ്റവും മികച്ച കാൽപന്തുകളിക്കാരിൽ ഒരാളായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്[4][5][6][7].
ഹസാർഡിന്റെറ അച്ഛനും അമ്മയും ഫുട്ബോൾ കളിക്കാരായിരുന്നു.
അവലംബം[തിരുത്തുക]
- ↑ "Eden Hazard ESPN Profile". ESPN. മൂലതാളിൽ നിന്നും 2012-10-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 April 2011.
- ↑ "St Etienne v Lille: Preview". ESPN. 5 March 2010. മൂലതാളിൽ നിന്നും 2012-10-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 April 2010.
- ↑ Leach, Jimmy (30 November 2009). "Arsenal: potential transfer targets". The Independent. London. മൂലതാളിൽ നിന്നും 2009-12-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 April 2010.
- ↑ "Exclusive - Hazard in 'same bracket' as Messi and Ronaldo, claims Chelsea team-mate Cahill". talkSPORT.
- ↑ José Mourinho: Eden Hazard can be one of the greats of his generation The Guardian (London)
- ↑ Jose Mourinho: Eden Hazard is Chelsea's best player Daily Express (London)
- ↑ Chelsea: Eden Hazard one of the best attacking players around, says Ronald Koeman Sky Sports