Jump to content

ഏടി ജന്മമിദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഏടിജന്മമിദി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ത്യാഗരാജസ്വാമികൾ വരാളിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കീർത്തനമാണ് ഏടി ജന്മമിദി ഹാ ഓ രാമ

വരികളും അർത്ഥവും

[തിരുത്തുക]
  വരികൾ അർത്ഥം
പല്ലവി ഏടി ജന്മമിദി ഹാ ഓ രാമ ഓ! രാമാ എന്തുതരം ജന്മമാണിത്?
അനുപല്ലവി ഏടി ജന്മമിദി എന്ദുകു കലിഗെനു
എന്തനി സൈരിന്തു ഹാ ഓ രാമ
എന്തുതരം ജന്മമാണിത്? എന്തിനാണ് ഈ ജന്മം
എടുത്തത്? ഞാൻ എന്തിൽനിന്നെല്ലാം വിട്ടുനിൽക്കണം?
ചരണം 1 സാടി ലേനി മാര കോടി ലാവണ്യുനി
മാടി മാടികി ജൂചി മാടലാഡനി തന
താരതമ്യമില്ലാത്ത കോടികാമദേവന്മാർക്കുതുല്യനായ ഭഗവാനെ എപ്പോഴും
നോക്കിക്കൊണ്ടിരുന്നിട്ടും അദ്ദേഹത്തോടു സംസാരിക്കാനാവാത്ത
ചരണം 2 സാരെകു മുത്യാല ഹാരയുരമു പാലു
കാരു മോമുനു കന്നുലാര ജൂഡനി തന
പാൽ ഒഴുകുന്ന ശിശുവിന്റേതുപോലുള്ള ആ സുന്ദരമുഖവും മുത്തുകൾ
ചാർത്തിയ മാറിടവും എനിക്കെപ്പോഴും കാണാനാവാത്ത
ചരണം 3 ഇംഗിതമെരിഗിന സംഗീത ലോലുനി
പൊംഗുചു തനിവാര കൌഗിലിഞ്ചനി തന
എന്താണു വേണ്ടതെന്നു നന്നായറിയുന്ന സംഗീതപ്രിയനായ
ആ ഭഗവാനെ സന്തോഷത്തോടെ പുണരാനാവാത്ത
ചരണം 4 സാഗര ശയനുനി ത്യാഗരാജ നുതുനി
വേഗമേ ജൂഡക വേഗെനു ഹൃദയമു
ക്ഷീരസാഗരത്തിൽ ശേഷന്റെ മുകളിൽ ശയിക്കുന്നവനും ത്യാഗരാജനാൽ
പ്രകീർത്തിക്കപ്പെടുന്നവനുമായ ആ ഭഗവാനെ വേഗത്തിൽ കാണാനാവാത്ത

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഏടി_ജന്മമിദി&oldid=3524882" എന്ന താളിൽനിന്ന് ശേഖരിച്ചത്