ഉള്ളടക്കത്തിലേക്ക് പോവുക

ഏക കുർണിയവാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏക കുർണിയവാൻ
കുർണിയവാൻ (2017)
കുർണിയവാൻ (2017)
ജനനം (1975-11-28) നവംബർ 28, 1975 (age 49) വയസ്സ്)
താസിക്മാലയ, പടിഞ്ഞാറൻ ജാവ
തൊഴിൽ
  • രചയിതാവ്
  • തിരക്കഥാകൃത്ത്
പഠിച്ച വിദ്യാലയംഗഡ്ജ മദ യൂണിവേഴ്സിറ്റി
കാലഘട്ടം1999–ഇതുവരെ
GenreLiterary fiction [1]
ശ്രദ്ധേയമായ രചന(കൾ)ബ്യൂട്ടി ഈസ് എ വൂണ്ട്
പങ്കാളിരതിഹ് കുമല (m. 2006)
വെബ്സൈറ്റ്
iniekakurniawan.wixsite.com

പ്രമോദിയ അനന്തറ്റോറിനുശേഷം ലോകം ശ്രദ്ധിച്ച ഇൻഡോനേഷ്യൻ എഴുത്തുകാരനാണ് ഏക കുർണിയവാൻ(ജ: നവം: 28, 1975). ഇൻഡോനേഷ്യയുടെ അധിനിവേശ കാലഘട്ടത്തിന്റെ ചരിത്രവും ഓർമ്മകളും ജീവിതയാഥാർത്ഥ്യങ്ങളും കുർണിയവാൻ തന്റെ കൃതികളിൽ സന്നിവേശിപ്പിയ്ക്കുന്നു. മാൻ ബുക്കർ പുരസ്ക്കാരത്തിനു നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇൻഡോനേഷ്യൻ എഴുത്തുകാരനുമാണ് ഏക കുർണിയവാൻ.[2]

പ്രധാനകൃതി

[തിരുത്തുക]

ബ്യൂട്ടി ഈസ് എ വൂണ്ട് (Beauty Is a Wound [3]

അവലംബം

[തിരുത്തുക]
  1. Kurniawan, Eka (April 6, 2024). Beauty is a Wound. New Directions. ISBN 978-0811223638.
  2. Rondonuwu, Olivia (14 April 2016). "High hopes for Indonesian author vying for Man Booker glory". Taipei Times. Agence France Presse. Retrieved 15 April 2016.
  3. "New Directions Publishing Company - Beauty Is a Wound". New Directions Publishing Company. Retrieved 2016-01-23.
"https://ml.wikipedia.org/w/index.php?title=ഏക_കുർണിയവാൻ&oldid=4523342" എന്ന താളിൽനിന്ന് ശേഖരിച്ചത്